Lead Storyഓപ്പറേഷന്‍ സിന്ദൂര്‍ കൈകാര്യം ചെയ്ത മോദിയുടെ പാടവത്തെ പ്രശംസിച്ച് ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി; വിദ്യാഭ്യാസത്തിലെ കോളനിവത്കരണത്തിന് എതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി വീണ്ടും തരൂര്‍; സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമെന്ന് രവിശങ്കര്‍ പ്രസാദിനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് തിരുവനന്തപുരം എംപി; മറുകണ്ടം ചാടുമോ തരൂര്‍?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 3:54 PM IST